പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്നു പറഞ്ഞ് ഫിലിപ്പീന്‍ യുവതിയെ ദുബൈയിലെ മരുഭൂമിയില്‍ എത്തിച്ച് പീഡിപ്പിച്ചു
ദുബൈ: (www.kvartha.com 24.07.2018) പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്നു പറഞ്ഞ് ഫിലിപ്പീന്‍ യുവതിയെ ദുബൈയിലെ മരുഭൂമിയില്‍ എത്തിച്ച് പീഡിപ്പിച്ച കേസ് ദുബൈ കോടതിയില്‍. 2017 ഡിസംബര്‍ 10 ന് ആണ് കേസിനാസ്പദമായ സഭവം നടന്നത്. 29 കാരനായ ഇറാന്‍ പൗരനാണ് പ്രതി. എന്നാല്‍, കേസ് കോടതിയില്‍ എത്തിയപ്പോള്‍ യുവാവ് കുറ്റം നിഷേധിച്ചു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. ലഹ് ബാബ് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
33കാരിയായ ഫിലിപ്പീന്‍സ് സെയില്‍സ് വുമണ്‍ ആണ് കേസിലെ പരാതിക്കാരി. ഡിസംബര്‍ 10ന് രാവിലെ 9.30 മണിക്ക് പ്രതിയായ യുവാവിന്റെ ഫോണില്‍ നിന്നും ഒരു വാട്‌സാപ് സന്ദേശം തനിക്ക് ലഭിച്ചു. ഒരു വര്‍ഷം മുന്‍പാണ് യുവാവിനെ പരിചയപ്പെട്ടത്. ഇയാളെ നന്നായി അറിയാമായിരുന്നുവെങ്കിലും ഒരിക്കല്‍ പോലും അയാളില്‍ നിന്നും ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുവതി പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം മരുഭൂമിയില്‍ നടത്തുന്ന ഒരു ബാര്‍ബിക്യൂ പാര്‍ട്ടിയിലേക്കാണ് ഇയാള്‍ യുവതിയെ ക്ഷണിച്ചത്. എന്നാല്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് യുവതി അതില്‍ നിന്നും ഒഴിവാവുകയും ചെയ്തു.
തുടര്‍ന്ന് ഇയാള്‍ക്കൊപ്പം കാപ്പി കുടിക്കാന്‍ പോയി. രാത്രി 11 മണിക്ക് അല്‍ മുറാഖ്ബാത്തിലെ മെട്രോ സ്‌റ്റേഷനില്‍ വച്ച് വീണ്ടും ഇറാന്‍ പൗരനെ കണ്ടു. തുടര്‍ന്ന് തന്നെയും കൂട്ടി ഇയാള്‍ മരുഭൂമിയിലേക്ക് പോവുകയായിരുന്നു. അവിടെ പ്രതിയുടെ മൂന്നു ആണ്‍സുഹൃത്തുക്കളും ഒരു വനിതാ സുഹൃത്തും ഉണ്ടായിരുന്നു. അവിടെ വെച്ച് ഞങ്ങള്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തു' എന്നും യുവതി പറയുന്നു.
പുലര്‍ച്ചെ മൂന്നു മണിയായപ്പോള്‍ മറ്റുള്ളവര്‍ അവിടെ നിന്നും പോയി. തങ്ങള്‍ക്കും തിരികെ പോകാമെന്ന് പറഞ്ഞപ്പോള്‍ ഇന്ന് ഇവിടെ തന്നെ തുടരാമെന്ന് അയാള്‍ പറഞ്ഞു. തുടര്‍ന്ന് കാറില്‍ വച്ച് ഇയാള്‍ തന്നെ കീഴ്‌പ്പെടുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. ഒടുവില്‍ തന്നെ താമസസ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. പ്രതി തന്നെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.
വൈദ്യ പരിശോധനയില്‍ സ്ത്രീ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം യുവതിയുടെ ശരീരത്തില്‍ നിരവധി സ്ഥലത്ത് മുറിവേറ്റ പാടുകളും ഉണ്ട്. അതേസമയം യുവതി തനിക്കൊപ്പം മരുഭൂമിയിലേക്ക് വരികയും മദ്യപിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് ഉണ്ടായതെന്ന് പ്രതി പറഞ്ഞു. കേസ് വീണ്ടും സെപ്റ്റംബര്‍ മൂന്നിന് പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai resident takes woman on date, molests her, court hears,Dubai, Molestation, Crime, Criminal Case, Court, Police, Woman, Complaint, Allegation, News, Gulf, World.

Powered by Info News For You

Comments
Post a Comment