'ചില അവസാനങ്ങള്‍ നമ്മള്‍ സ്വപ്‌നം കാണുന്നതു പോലെയായിരിക്കില്ല, സ്‌പെയിനിന്റെ ഭാവി സുരക്ഷിതം'; അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും പടിയിറങ്ങിക്കൊണ്ട് ഇനിയേസ്റ്റ പറയുന്നു
മോസ്‌കോ: (www.kvartha.com 02.07.2018) 'ചില അവസാനങ്ങള്‍ നമ്മള്‍ സ്വപ്‌നം കാണുന്നതു പോലെയായിരിക്കില്ല, എന്റെ കരിയറിലെ ഏറ്റവും നിരാശാജനകമായ ദിവസമാണിന്ന്'. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും പടിയിറങ്ങിക്കൊണ്ട് ഇനിയേസ്റ്റ പറഞ്ഞു. ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ റഷ്യയ്‌ക്കൊപ്പമുണ്ടായ തോല്‍വിക്കു പിന്നാലെയാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിടപറയാന്‍ ഇനിയേസ്റ്റ തീരുമാനിച്ചത്.
സ്പെയിനിന് വേണ്ടിയുള്ള 131 മത്സരങ്ങളാണ് ഇനിയേസ്റ്റ കളിച്ചത്. ഇതില്‍ 2008 ലും 2012 ലും യൂറോ കിരീടത്തിലേക്കും 2010 ല്‍ ലോകകപ്പില്‍ മുത്തമിടാനും ഇനിയെസ്റ്റ സ്‌പെയിനിനെ എത്തിച്ചിരുന്നു. 2010 ലോക കപ്പില്‍ ഇനിയെസ്റ്റയുടെ ബൂട്ടില്‍ നിന്നും പിറന്ന ഗോളിലൂടെയുമായിരുന്നു സ്പെയിന്‍ ലോക കിരീടം ചൂടിയത്.
'അരോചകമായ രുചിയും നുണഞ്ഞാണ് ഞാന്‍ കളിക്കളം വിടുന്നത്. ഒരു എക്സ്ട്രാ സ്റ്റെപ്പ് മുന്നോട്ടു വയ്ക്കാന്‍ തങ്ങള്‍ക്കായില്ല. അവിടെയായിരുന്നു പരാജയപ്പെട്ടത്. എന്റെ കരിയറിലെ ഏറ്റവും നിരാശജനകമായ ദിവസമാണിന്ന്. ലോക കപ്പില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചില്ലെങ്കിലും സ്പെയിനിന്റെ ഭാവി സുരക്ഷിതമാണ്- അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Andres Iniesta confirmed he has played his last game for Spain after they crashed out of the World Cup on penalties to Russia after Sunday's round-of-16 game in Moscow finished 1-1 after extra time.
Keywords: Sports, Trending, Fifa, World Cup, Football, Spain, World Cup 2018: Andres Iniesta retires from international football after Spain exit
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment