സൂറത്കല്ലില്‍ പൂര്‍ണനഗ്നനായ യുവാവിന്റെ മൃതദേഹം; മലയാളിയാണെന്ന് സംശയം
മംഗളൂരു: (www.kasargodvartha.com 14.07.2018) സൂറത്കല്‍ ബീച്ചില്‍ പൂര്‍ണനഗ്നനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചു ദിവസം മുമ്പാണ് അഞ്ചടി നാലിഞ്ച് നീളമുള്ള 45 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അല്‍പം കഷണ്ടിയുള്ള ഇയാളുടെ കൈയ്യില്‍ കറുത്ത ചരട് കെട്ടിയിട്ടുണ്ട്.
തിരിച്ചറിയുന്നവര്‍ സൂറത്കല്‍ പോലീസില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബന്ധപ്പെടേണ്ട നമ്പര്‍: 09902720302 (ഹെഡ്‌കോണ്‍സ്റ്റബിള്‍, സൂറത്കല്‍ പോലീസ്).
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയോ കൈമാറുകയോ അരുത്.
ടീം കാസര്‍കോട് വാര്‍ത്ത
Keywords: Kasaragod, Kerala, news, Mangalore, Deadbody, Top-Headlines, Unknown Dead body found in Surathkal beach
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment