ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം: 'ആനവണ്ടികള്‍' ചേര്‍ന്ന് കാറിനെ പപ്പടം പൊടിയാക്കി
ബത്തേരി: (www.kvartha.com 14.07.2018) ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 'ആനവണ്ടികള്‍' ചേര്‍ന്ന് കാറിനെ പപ്പടം പൊടിയാക്കി. ബത്തേരി ട്രാഫിക് ജംഗഷനു സമീപം ശനിയാഴ്ച രാവിലെയാണ് അപകടം.
കാറിനു പിറകില്‍ വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മുന്നിലുണ്ടായിരുന്ന കാറിന്റെ പിറകിലിടിച്ച് കാറിനെ മുന്നോട്ട് കൊണ്ടു പോകുകയും കാറിന്റെമുന്നിലുണ്ടായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിനടിയിലേക്ക് ഇടിച്ചു കയറ്റുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റുംബമ്പറുമടക്കം തകര്‍ന്നു. കാറിന്റെ പിന്നിലെ ബോഡിയും തകര്‍ന്നു. കുഴഞ്ഞു വീണ ബസ് ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ പരിക്ക് കൂടാതെ രക്ഷപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Wayanad, KSRTC, bus, Accident, Car, Car accident, Injured, Kerala, KSRTC buses hit car

Powered by Info News For You

Comments
Post a Comment