എം.ഐ.സി കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു
കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ എം.ഐ.സി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് 2017-18 യൂണിയന്‍ മാഗസിന്‍ കലയ് ഡോസ്‌കോപ് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ടുമായ റഹ് മാന്‍ തായലങ്ങാടി യൂണിയന്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന് നല്‍കി പ്രകാശനം ചെയ്തു. മാഗസിന്‍ കണ്‍വീനര്‍ ഫിറോസ് ചെര്‍ക്കള, കോ-ഓര്‍ഡിനേറ്റര്‍ പി.വി ഉവൈസ്, ഇല്യാസ് ആലംപാടി, ഇന്‍ഷാദ് അലി ചെര്‍ക്കള, യാസര്‍ ഫംഷീദ് പാണലം, ജൗഹര്‍ അണങ്കൂര്‍, നവാസ് ചെര്‍ക്കള, റംഷീദ് നാലാംവാതുക്കല്‍, ഫഹദ്, സാബിത്ത് ചെടേക്കാല്‍, ഇ.യു അബ്ദുല്‍ ഖാദര്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment