ക്ലാസില്‍ വെച്ച് അറിയാതെ കാലില്‍ ചവിട്ടിയതിന് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ കൈ ബ്ലേഡ് കൊണ്ട് കീറി മുറിച്ചു
കാസര്‍കോട്: (www.kasargodvartha.com 07.07.2018) ക്ലാസില്‍ വെച്ച് അറിയാതെ കാലില്‍ ചവിട്ടിയതിന് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ കൈ ബ്ലേഡ് കൊണ്ട് കീറി മുറിച്ചു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒരു സ്‌കൂളിലാണ് സംഭവം.
ഇന്റര്‍വെല്‍ സമയത്ത് ക്ലാസിലൂടെ നടക്കുമ്പോള്‍ ആണ്‍കുട്ടിയുടെ കാലില്‍ അറിയാതെ ചവിട്ടിയപ്പോഴാണ് വിദ്യാര്‍ത്ഥിയും സഹപാഠിയും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്ലാസ് വിട്ടപ്പോള്‍ ഇരു കൈത്തണ്ടയിലും ബ്ലേഡ് കൊണ്ട് കീറി മാരകമായി മുറിവേല്‍പ്പിച്ചത്. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി.
പോലീസ് അക്രമം നടത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയില്‍ ഉറച്ച് നിന്നാല്‍ കേസെടുക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, School, Students, Attack, Injured, Blade, Inter well time, Complaint, Police, Student assaulted by school mates
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment