സഹ താമസക്കാരിയുടെ നഗ്‌ന വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച സുഹൃത്തിനെതിരെ കേസ്
ദുബൈ: (www.kvartha.com 10.07.2018) സഹ താമസക്കാരിയുടെ നഗ്‌ന വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസ്. ദുബൈ കോടതിയിലാണ് കേസിന്റെ വിചാരണ പുരോഗമിക്കുന്നത്. 24കാരിയായ ഫിലിപ്പീനോയാണ് പരാതിക്കാരി. അതേ രാജ്യക്കാരനായ 38കാരനാണ് പ്രതി.
ഇരുവരും ചേര്‍ന്ന് ഒരു അപാര്‍ട്ട്‌മെന്റില്‍ താമസിക്കുമ്പോഴായിരുന്നു കുറ്റകൃത്യം നടന്നത്. മറ്റൊരു സുഹൃത്താണ് വിവരം യുവതിയെ അറിയിച്ചത്. ഈ സുഹൃത്തിന് പ്രതി വീഡിയോ വാട്ട്‌സ ആപ്പിലൂടെ ഷെയര്‍ ചെയ്തിരുന്നു.
വിവരം സത്യമാണെന്ന് ബോധ്യമായതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജബേല്‍ അലി പോലീസ് സ്റ്റേഷനില്‍ മേയ് 28നാണ് പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: An administrator has been accused of molesting and breaching the privacy of his flatmate when he secretly filmed her in her bedroom, a Dubai court heard on Monday
Keywords: Gulf, UAE, Arrest

Powered by Info News For You

Comments
Post a Comment