മുഖ്യമന്ത്രിയും മന്ത്രിമാരും സ്വത്ത് വെളിപ്പെടുത്തും
തിരുവനന്തപുരം: (www.kvartha.com 25.07.2018) മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്താന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ വെബ്‌സൈറ്റിലൂടെ ആയിരിക്കും സ്വത്ത് വിവരം വെളിപ്പെടുത്തുക.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ ബുധനാഴ്ച തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും മന്ത്രിമാരുടേയും ബന്ധുക്കളുടേയും സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണറെ പ്രത്യേകമായി ധരിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും മന്ത്രിമാരുടേയും ബന്ധുക്കളുടേയും സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണറെ പ്രത്യേകമായി ധരിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chief Minister and ministers will disclose their assets,Thiruvananthapuram, News, Politics, Website, Cabinet, Governor, Kerala.
Keywords: Chief Minister and ministers will disclose their assets,Thiruvananthapuram, News, Politics, Website, Cabinet, Governor, Kerala.
Powered by Info News For You

Comments
Post a Comment