ട്രാഫിക് ജംഗ്ഷനില്‍ കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ സ്വകാര്യബസ് ഉരസിയതിനെ ചൊല്ലി തര്‍ക്കം; ജീവനക്കാര്‍ തമ്മില്‍ നടുറോഡില്‍ കൈയ്യാങ്കളി, ഗതാഗതം സ്തംഭിച്ചു
കാസര്‍കോട്: (www.kasargodvartha.com 27.07.2018) കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് ട്രാഫിക് ജംഗ്ഷനില്‍ കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ സ്വകാര്യബസ് ഉരസിയതിനെ ചൊല്ലി തര്‍ക്കം. ജീവനക്കാര്‍ തമ്മില്‍ നടുറോഡില്‍ കൈയ്യാങ്കളിയിലേര്‍പെട്ടതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം.
മല്ലികാര്‍ജുന ഭാഗത്തേക്ക് വരികയായിരുന്നു രണ്ട് ബസുകളും. ട്രാഫിക് ജംഗ്ഷനിലെ വളവില്‍ തിരിക്കുന്നതിനിടെ കര്‍ണാടക കെ എസ് ആര്‍ ടി സി ബസിനു പിറകുവശത്ത് സ്വകാര്യബസ് ഇടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്. ഒടുവില്‍ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് ജീവനക്കാരെ പിടിച്ചുമാറ്റി ഗതാഗതം സ്തംഭനം ഒഴിവാക്കി.
നടുറോഡില്‍ ബസുകള്‍ നിര്‍ത്തി ജീവനക്കാര്‍ തമ്മില്‍ കൈയ്യാങ്കളിയുണ്ടായതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയായിരുന്നു. വാഹനങ്ങള്‍ പലതും പെരുവഴിയിലായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, KSRTC, KSRTC-bus, Accident, Traffic-block, Bus hits another bus; Traffic blocked
< !- START disable copy paste -->
Keywords: Kasaragod, Kerala, news, KSRTC, KSRTC-bus, Accident, Traffic-block, Bus hits another bus; Traffic blocked
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment