കാസര്‍കോട് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു
കാസര്‍കോട്: (www.kasargodvartha.com 11.07.2018) കാസര്‍കോട് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു. ദുബൈ ദേരയിലെ കഫ്ത്തീരിയയില്‍ ജോലി ചെയ്യുന്ന മൊഗ്രാല്‍ റഹ് മത്ത് നഗറിലെ മുഹമ്മദ് - ഖദീജ ദമ്പതികളുടെ മകന്‍ ഇസ്ഹാഖ് (45) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് അസുഖം മൂര്‍ച്ഛിച്ച് മരണപ്പെട്ടത്.
മൃതദേഹം വെള്ളിയാഴ്ചയോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാര്യ: മിസ് രിയ. മക്കള്‍: മുഹമ്മദ്, ബുഷ്‌റ, ഫാറൂഖ്, ആഇശ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Gulf, Treatment, Kasaragod native died in Dubai
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment