മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് രണ്ടു കോടിയുടെ സ്വര്‍ണവുമായി സെയില്‍സ് മാനേജര്‍ മുങ്ങി
കൊല്ലം: (www.kvartha.com 08.07.2018) ജ്വലിറിയില്‍ നിന്നും രണ്ടുകോടിയുടെ സ്വര്‍ണവുമായി സെയില്‍സ് ജീവനക്കാരന്‍ മുങ്ങി. കൊല്ലം ആര്‍.പി മാളില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡിലെ സെയില്‍സ് സ്റ്റോക്ക് നടത്തുന്ന കണ്ണൂര്‍ ഉളിക്കല്‍ വയത്തുര്‍ തൊമ്മിക്കാട്ടില്‍ ടി ജോര്‍ജ് തോമസാ(45)ണ് സ്വര്‍ണവുമായി കടന്നത്.
വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായത്. കൊല്ലത്തുള്‍പ്പെടെ 12 വര്‍ഷത്തോളമായി ഇയാള്‍ മലബാര്‍ ഗോള്‍ഡിലെ ജീവനക്കാരനാണ്. എട്ട് വര്‍ഷമായി കൊല്ലത്തു തന്നെ തുടരുന്നു. കുറച്ചുനാളുകള്‍ കൊണ്ട് സ്വര്‍ണം കടത്തിയതെന്നാണ് സംശയം. ഇയാളെ കാണാതായതോടെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, Cheating, Malabar, Gold, Complaint, Police, Investigates, Sales manager escaped with Gold worth Rs. 2 Crore from Malabar Gold
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment