ജൂലൈ ആറ് മുതല്‍ അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ്
കാസര്‍കോട്: (www.kasargodvartha.com 03.07.2018) ജൂലൈ ആറ് മുതല്‍ അന്ത്യോദയ എക്‌സ്പ്രസ് കാസര്‍കോട്ട് നിര്‍ത്തും. റെയില്‍വേ അധികൃതരാണ് ജൂലൈ ആറ് മുതല്‍ സ്റ്റോപ്പ് അനുവദിച്ചകാര്യം എം പിമാരെ അറിയിച്ചത്. കഴിഞ്ഞ ആഴ്ചയാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ എം പി മാരായ പി കരുണാകരനും വി മുരളീധരനും കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് അയച്ചുകൊടുത്തത്.
സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ട് വന്‍ പ്രക്ഷോപ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മന്ത്രി ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചകാര്യം രേഖാമുലം എം പി മാര്‍ക്ക് കത്ത് നല്‍കിയത്. ടൈം ഷെഡ്യൂള്‍ ക്രമീകരിച്ചുകൊണ്ടാണ് ട്രെയിനിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കാസര്‍കോട്ട് നിര്‍ത്തുന്ന ട്രെയിനിന് ഗംഭീര സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പും കാസര്‍കോട്ടെ ജനങ്ങള്‍ നടത്തുന്നുണ്ട്.

Related News:
അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു
അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചേക്കും
അന്ത്യോദയ എക്‌സ്പ്രസ്; മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധം, എം.എല്‍.എ ചങ്ങല വലിച്ചു, പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് വെച്ചു
റെയില്‍വെ അവഗണന തുടരുന്നു; അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പില്ല, പ്രതിഷേധം ശക്തം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Train, Protest, Antyodaya Express will stop in Kasaragod on July 6 onwards < !- START disable copy paste -->

Powered by Info News For You

Comments
Post a Comment