കന്നുകാലിക്കടത്തു കേസില്‍ പ്രതിയായി മുങ്ങിനടക്കുകയായിരുന്ന യുവാവ് അറസ്റ്റില്‍
മംഗളൂരു: (www.kasargodvartha.com 03.07.2018) കന്നുകാലിക്കടത്തു കേസില്‍ പ്രതിയായി മുങ്ങിനടക്കുകയായിരുന്ന യുവാവിനെ മംഗളൂരു പോലീസ് ആന്റി റൗഡി സ്‌ക്വാഡ് അറസ്റ്റു ചെയ്തു. മുള്ളാര്‍ ഉഡ്ഡബെട്ടുവിലെ മുഹമ്മദ് മുസ്തഫ (20)യെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
2017 നവംബറിലാണ് കേസിനാസ്പദമായ സംഭവം. മുസ്തഫയും ഇംറാന്‍, നിസാമുദ്ദീന്‍, ഫൗസാന്‍ എന്നിവരും ചേര്‍ന്നാണ് കന്നുകാലികളെ മാരുതി ഓംനി വാനില്‍ കടത്തിയത്. പോലീസിനെ കണ്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഇവരെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മുസ്തഫ പിടിയിലായത്.
മുസ്തഫയ്‌ക്കെതിരെ മംഗളൂരു റൂറല്‍ പോലീസ് സ്‌റ്റേഷനില്‍ രണ്ട് കന്നുകാലി മോഷണക്കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, arrest, Police, Crime, Youth, Illegal cattle trafficking – absconding accused arrested
< !- START disable copy paste -->
Keywords: Mangalore, news, arrest, Police, Crime, Youth, Illegal cattle trafficking – absconding accused arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment