പയ്യക്കി ഉസ്താദ് അനുസ്മരണം നടത്തി
കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.കെ അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍ (പയ്യക്കി ഉസ്താദ്) അനുസ്മരണ ദിക്ര്‍ ദുആ മജ്‌ലിസ് ഹൊസങ്കടി സമസ്ത ആസ്ഥാനത്ത് സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ് മദനി തങ്ങള്‍ ഓലമുണ്ട ഉദ്ഘാടനം ചെയ്തു. ദിഖര്‍ ദുആ സദസിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ചെങ്കള നേതൃത്വം നല്‍കി. ജില്ലാ ട്രഷറര്‍ ഷറഫുദ്ദീന്‍ കുണിയ അധ്യക്ഷത വഹിച്ചു. അബ്ബാസ് ഫൈസി പുത്തിഗെ അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് ഫൈസി കജ സ്വാഗതം പറഞ്ഞു.
ഇബ്രാഹിം ബാഖവി കെ.സി റോഡ്, എം.പി മുഹമ്മദ് സഅദി, പാത്തൂര്‍ ഉസ്താദ്, ഹമീദ് മദനി ഉസ്താദ്, മജീദ് ദാരിമി പയ്യക്കി, ഇബ്രാഹിം മുസ്്‌ലിയാര്‍, എന്‍.എം അബ്ദുള്ള മദനി, കടമ്പാര്‍ അബ്ദുറഹ്്മാന്‍ ഹാജി, സൈഫുള്ള തങ്ങള്‍ ഉദ്യാവരം, സുബൈര്‍ ദാരിമി പൈക്ക, പി.എച്ച് അസ്ഹരി ആദൂര്‍, സലാം ഫൈസി പേരാല്‍, ഹനീഫ് നിസാമി, നാസര്‍ ഫൈസി അംഗടിമുഗര്‍, മഹ്്മൂദ് മുസ്്‌ലിയാര്‍, അബ്ദുള്ള മൗലവി പേരാല്‍, ബി.എസ് ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍ ഹാജി ഗാന്ധിനഗര്‍, ഇബ്രാഹിം ഹാജി സഫ, അബ്ദുല്‍ റഹ്്മാന്‍ ഹാജി കടമ്പാര്‍, കബീര്‍ ഫൈസി പെരിങ്കടി, ഹസന്‍ അദ്‌നാന്‍ അന്‍സാരി, ഇബ്രാഹിം ഖലീല്‍ ഹൊസങ്കടി, മുഹ്‌യദ്ദീന്‍ അന്‍സാരി, അബൂബക്കര്‍ മദനി പാത്തൂര്‍, ഫാറൂഖ് മൗലവി മഞ്ചേശ്വരം, യൂനുസ് ഫൈസി കാക്കടവ് സംസാരിച്ചു.
Powered by Info News For You

Comments
Post a Comment