പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് മാതാവും മകനും മരിച്ചു
ഉഡുപ്പി: (www.kasargodvartha.com 19.07.2018) പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് മാതാവും മകനും മരിച്ചു. പെര്‍ണങ്കിലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഗുണ്ടുപഡെയിലെ ജലജ നായിക് (80), മകള്‍ സുമതി (55) എന്നിവരാണ് മരിച്ചത്.
ശക്തമായ മഴയില്‍ വീടിന് മുന്നിലെ വൈദ്യുത കമ്പി പൊട്ടി വീഴുകയും ഇതറിയാതെ പുറത്തിറങ്ങിയ ഇരുവരും ഷോക്കേറ്റ് മരണപ്പെടുകയുമായിരുന്നു. അപകട സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ഹിരിയഡ്ക്ക പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, Udupi, Shock, Death, Top-Headlines, National, Obituary, Mother-daughter duo electrocuted after stepping on fallen wire
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment