കനത്ത മഴയില്‍ വീട് തകര്‍ന്നു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
കീഴൂര്‍: (www.kasargodvartha.com 20.07.2018) കനത്ത മഴയില്‍ വീട് തകര്‍ന്നു. കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കീഴൂരിലെ ചെറിയ പള്ളിക്ക് സമീപം താമസിക്കുന്ന ഇസുദ്ദീന്‍ മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ വീടാണ് കനത്ത മഴയില്‍ തകര്‍ന്നു വീണത്. കുടുംബം പുറത്തേക്കോടിയിതിനാല്‍ വന്‍ അപകടം ഒഴിവായി.
ശബ്ദം കേട്ട് യുവാക്കള്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ശബ്ദം കേട്ട് യുവാക്കള്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kizhur, House, collapse, Heavy Rain; House collapsed in Kizhur
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kizhur, House, collapse, Heavy Rain; House collapsed in Kizhur
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment