അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു
മുണ്ട്യത്തടുക്ക: (www.kasargodvartha.com 08.07.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. പള്ളത്തിന് സമീപം പജ്ജിയോട്ടയിലെ അബ്ദുല്ല കുഞ്ഞി- ജലീല ദമ്പതികളുടെ മകന്‍ ജലാലുദ്ദീന്‍ എന്ന താഹിര്‍ (20) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശനിയാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ താഹിറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. പ്ലസ്ടു പഠനത്തിന് ശേഷം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങള്‍: നസിയ, ജാബിറ, റിസ്വാന, മജിദ, അസൂറ, സിയാദ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Youth, Youth died after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Youth, Youth died after illness
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment