ഒരുമാസം പ്രായമുള്ള കുഞ്ഞ് അസുഖത്തെ തുടര്‍ന്ന് മരിച്ചു
കാസര്‍കോട് (www.evisionnews.co): പിഞ്ചുകുഞ്ഞ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ മുഹമ്മദ് നസീര്‍- ഹസീന ദമ്പതികളുടെ പതിനൊന്നു മാസം പ്രായമുള്ള മകന്‍ അബ്ദുല്ലയാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബാസിത്ത്, ജന്നത്ത് ജല്‍സ, ജസാ ഫാത്തിമ സഹോദരങ്ങളാണ്.
Powered by Info News For You

Comments
Post a Comment