പാചകവാതക വില വീണ്ടും കൂട്ടി

Image result for gas cylinder

ന്യൂഡല്‍ഹി (www.evisionnews.co): പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡി സിലിണ്ടറിന് 1.76 രൂപയും സബ്സിഡി ഇല്ലാത്തതിന് 35 രൂപ 60 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഉപയോക്താക്കള്‍ക്കുളള സബ്സിഡി തുക വര്‍ധിപ്പിക്കാനും തീരുമാനമായി. ബുധനാഴ്ച മുതല്‍ 291.48 രൂപയാകും സബ്സിഡി ലഭിക്കുക. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?