റെയില്‍വേ ട്രാക്കിലൂടെ വെള്ളം കുത്തിയൊലിക്കുന്നു; മുന്നോട്ടുനീങ്ങാനാവാതെ ഹിരാഖണ്ഡ് എക്സ്പ്രസ്

റായ്ഖണ്ഡ്: (www.kvartha.com 21.07.2018) കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലൂടെ വെള്ളം കുത്തിയൊലിച്ചതിനെ തുടര്‍ന്ന് മുന്നോട്ടുനീങ്ങാനാവാതെ ട്രാക്കില്‍ കുടുങ്ങി ഹിരാഖണ്ഡ് എക്സ്പ്രസ്. ഭുവനേശ്വര്‍ - ജഗദല്‍പുര്‍ ഹിരാഖണ്ഡ് എക്സ്പ്രസ് ആണ് ട്രാക്കില്‍ കുടുങ്ങിയത്.
Hirakhand Express, Train, Water, Bhubaneswar-Jagdalpur Hirakhand Express gets stuck as rail tracks submerged

കനത്ത മഴ തുടരുന്ന ഒഡീഷയില്‍ ഗതാഗതം സ്തംഭിച്ച നിലയിലാണ്. പലഭാഗങ്ങളിലും വെള്ളം കയറി. റെയില്‍വെ ട്രാക്കിലൂടെ വെള്ളം നിറഞ്ഞൊഴുകുകയാണ്. ട്രാക്ക് തെളിയാതെ യാത്ര തുടരാനാകില്ല. ഇതേ തുടര്‍ന്ന് ഭുവനേശ്വര്‍ - ജഗദല്‍പുര്‍ ഹിരാഖണ്ഡ് എക്സ്പ്രസ് യാത്ര റദ്ദാക്കുകയും കോരാപുതില്‍ നിന്ന് ഭുവനേശ്വറിലേക്ക് ചുരുക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Hirakhand Express, Train, Water, Bhubaneswar-Jagdalpur Hirakhand Express gets stuck as rail tracks submerged


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?