തളങ്കര തെരുവത്തെ ഹവ്വാബി പള്ളം നിര്യാതയായി
കാസര്‍കോട് (www.evisionnews.co): തെരുവത്ത് പരേതരായ അലിക്കുഞ്ഞി ഹാജി- ദൈനബി ദമ്പതികളുടെ മകള്‍ ഹവ്വാബി (76) നിര്യാതയായി. ശനിയാഴ്ച പുലര്‍ച്ചെ 3:30മണിയോടെയായിരുന്നു അന്ത്യം. ഏകമകന്‍: ഒ.കെ ഖാദര്‍ പള്ളം. സഹോദരങ്ങള്‍: മാമു ഹാജി മാന്യ, പരേതരായ ബീഫാത്തിമ തുരുത്തി, റാബിയ കടപ്പുറം, നഫീസ അബ്ദുല്ല തോരവളപ്പ്, സാലി തെരുവത്ത്, റുഖ്യ ഇബ്രാഹിം എരിയാല്‍. മരുമകള്‍: മറിയ പള്ളം.
Powered by Info News For You

Comments
Post a Comment