ഓടുന്ന ബസിന്റെ ടയര്‍ ഊരിത്തെറിച്ച് വന്‍ അപകടം ഒഴിവായി
കാസര്‍കോട് (www.evisionnews.co): ഓടുന്ന ബസിന്റെ ടയര്‍ ഊരിത്തെറിച്ച് വന്‍ അപകടം ഒഴിവായി. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെ തായലങ്ങാടിയില്‍ എസ്ബിഐ ബാങ്കിന് മുന്നിലാണ് അപകടം. സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളുമായി വരുന്നതിനിടയില്‍ ബസിന്റെ പിന്‍ഭാഗത്തെ ടയറിന്റെ ബോള്‍ട്ട് പൊട്ടി ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. എതിരെ വരികയായിരുന്ന ബൈക്ക് യാത്രക്കാരന്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടു.
Powered by Info News For You
Comments
Post a Comment