എട്ട് പ്രാവശ്യം എവറസ്റ്റ് കൊടുമുടി കയറിയ പെമ്പ ഷെര്‍പയെ കാണാതായി
ഡാര്‍ജ്‌ലിംഗ്: (www.kvartha.com 15.07.2018) എട്ട് പ്രാവശ്യം എവറസ്റ്റ് കൊടുമുടി കയറിയ പെമ്പ ഷെര്‍പയെ കാണാതായി. സസെര്‍ കന്‍ ഗ്രി കൊടുമുടി കയറി മടങ്ങുന്നതിനിടയിലാണ് അദ്ദേഹത്തെ കാണാതായത്. 7,671 മീറ്റര്‍ ഉയരമുള്ളതാണ് സസെര്‍ കന്‍ ഗ്രി. പര്‍വ്വതാരോഹരുടെ സംഘവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഡാര്‍ജിലിംഗ് സ്വദേശിയാണിദ്ദേഹം. ഹിമപരപ്പിലെ വിള്ളലില്‍ ഇദ്ദേഹം വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം.
ജൂലൈ 13 മുതല്‍ പെമ്പയെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ഭാര്യ പറയുന്നത്. ഭര്‍ത്താവിനെ വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണവര്‍.
ടിബറ്റന്‍ പോലീസാണ് പെമ്പയെ കാണാനില്ലെന്ന വിവരം അദ്ദേഹത്തിന്റെ ഭാര്യയെ അറിയിച്ചത്. ടിബറ്റന്‍ പോലീസ് അദ്ദേഹത്തെ കണ്ടെത്താനായി ശ്രമിക്കുന്നുണ്ട്.
ജൂണ്‍ 20നാണ് പെമ്പ നേതൃത്വം നല്‍കിയ പര്‍വ്വതാരോഹക സംഘം കൊല്‍ക്കത്തയില്‍ നിന്നും യാത്ര തിരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Darjeeling administration is also keeping a close watch on the developments.
Keywords: National, Everest, Missing

Powered by Info News For You

Comments
Post a Comment