ശിഹാബ് തങ്ങള്‍ അനുസ്മരണം ഓഗസ്റ്റ് ഒന്നിന് കാസര്‍കോട്ട്; ശശിതരൂര്‍ പങ്കെടുക്കും
കാസര്‍കോട്: (www.kvartha.com 18.07.2018) മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും മാനവികതയുടെ കാവലാളുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടി ഓഗസ്റ്റ് ഒന്നിന് കാസര്‍കോട്ട് നടക്കും. അദ്ദേഹത്തിന്റെ 50-ാം ചരമ വാര്‍ഷിക ദിനമായ ഓഗസ്റ്റ് ഒന്നിന് രണ്ടു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ചാണ് അനുസ്മരണ സമ്മേളനം.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. എം.പി. അബ്ദുസമദ് സമദാനി അനുസ്മരണ പ്രഭാഷണം നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ. മജീദ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോക്ടര്‍. എം.കെ.മുനീര്‍ പ്രസംഗിക്കും.
പരിപാടിയില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് കൗണ്‍സില്‍ അംഗങ്ങള്‍, വാര്‍ഡ് ഭാരവാഹികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പോഷക അനുബന്ധ സംഘടനകളുടെ മുഴുവന്‍ ഘടകത്തിലേയും കൗണ്‍സില്‍ അംഗങ്ങള്‍, പ്രധാന പ്രവര്‍ത്തകര്‍മാര്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Panakkad Muhammed Ali Shihab ThangalShihab Thangal Remembrance program on August 1st, Kasaragod, Kerala, Muslim-League.

Powered by Info News For You

Comments
Post a Comment