കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണം ഇഴയുന്നു; തൊഴുത്ത് നിര്‍മിച്ച് പശുക്കളെ കെട്ടി ബിജെപി പ്രതിഷേധം

കാസര്‍കോട്: (www.kasargodvartha.com 05.07.2018) ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധവുമായി ബിജെപി രംഗത്ത്. നിര്‍ദിഷ്ട ആശുപത്രിക്ക് മുന്‍വശം തൊഴുത്ത് നിര്‍മിച്ച് പശുക്കളെ കെട്ടിയാണ് ബിജെപി പ്രതിഷേധിച്ചത്. കേരളത്തിലെ മറ്റ് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുള്ളപ്പോള്‍ കാസര്‍കോടിന് ഇതുവരെയായി ഒരു മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമായിട്ടില്ല.

തറക്കല്ലിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയായി പണി ഇഴഞ്ഞുനീങ്ങുന്നതല്ലാതെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കി ജനങ്ങളുടെ ഏറെ നാളത്തെ മുറവിളിക്ക് പരിഹാരം കാണണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Medical College, BJP, Politics, Political party, Protest, Kasaragod Medical College Construction in slowly; BJP protested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?