കെവിന്‍ ആന്‍ഡേഴ്‌സണെ പരാജയപ്പെടുത്തി ജോക്കോവിച്ചിന് നാലാം വിംബിള്‍ഡണ്‍ കിരീടം

ലണ്ടന്‍: (www.kasargodvartha.com 16.07.2018) കെവിന്‍ ആന്‍ഡേഴ്‌സണെ പരാജയപ്പെടുത്തി ജോക്കോവിച്ചിന് നാലാം വിംബിള്‍ഡണ്‍ കിരീടം. വിംബിള്‍ഡണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ കീഴടക്കിയാണ് സെര്‍ബിയന്‍ സെന്‍സേഷന്‍ നൊവാക്ക് ജോക്കോവിച്ച് തന്റെ നാലാം കിരീടം സ്വന്തമാക്കിയത്.

2016ലെ ഫ്രഞ്ച് ഓപ്പണ്‍ വിജയത്തിന് ശേഷം താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്. സ്‌കോര്‍: 6-2, 6-2, 7-6 (7,3). താരത്തിന്റെ 13ാം ഗ്രാന്‍ഡ്സ്ലാമും നാലാം വിംബിള്‍ഡണ്‍ കിരീടവുമാണ് ഇത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, news, Sports, Top-Headlines, novak djokovic, Djokovic beats Anderson to win fourth Wimbledon title


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?