രാമായണ മാസം ആചരിക്കാനുള്ള സംസ്ഥാന കോണ്‍ഗ്രസിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ.മുരളീധരന്‍ എം എല്‍ എ

തിരുവനന്തപുരം: (www.kvartha.com 14.07.2018) രാമായണ മാസം ആചരിക്കാനുള്ള സംസ്ഥാന കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന്‍ എം.എല്‍.എ. കോണ്‍ഗ്രസ് രാമായണമാസം ആചരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം നാല് വോട്ടിന് വേണ്ടി ദൈവങ്ങളെ ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു.

K Muraleedharan criticized Ramayanamasam celebrates, Thiruvananthapuram, News, Politics, K.Muraleedaran, Criticism, KPCC, BJP, Kerala

മുഖ്യശത്രുവായ ബി.ജെ.പിയെ നേരിടാന്‍ ഈ മാര്‍ഗമല്ല സ്വീകരിക്കേണ്ടത്. രാമായണ മാസം ആചരിക്കാന്‍ രാഷ്ട്രീയകാര്യ സമിതിയിലോ കെ.പി.സി.സി.സിനിര്‍വാഹക സമിതിയിലോ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയില്‍ ഉണ്ടെന്നത് മറക്കരുതെന്നും മുരളീധരന്‍ ഓര്‍മിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Muraleedharan criticized Ramayanamasam celebrates, Thiruvananthapuram, News, Politics, K.Muraleedaran, Criticism, KPCC, BJP, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?