പി കരുണാകരന്‍ എം.പിയുടെ കാര്‍ അപകടത്തില്‍പെട്ടു; മകള്‍ക്ക് നിസാര പരിക്ക്

നീലേശ്വരം: (www.kasargodvartha.com 05.07.2018) പി കരുണാകരന്‍ എം.പിയുടെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ നീലേശ്വരം ചായ്യോത്താണ് അപകടം സംഭവിച്ചത്. മകള്‍ ദിയ മര്‍സദ് ആണ് ഓടിച്ചിരുന്നത്. ഇന്നോവ കാര്‍ ടിപ്പര്‍ ലോറിയുടെ പിറകിലിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.

ഹമ്പ് കഴിഞ്ഞ ഉടനെ പെട്ടെന്ന് ടിപ്പര്‍ ലോറി ബ്രേക്കിട്ടപ്പോള്‍ കാര്‍ പിറകിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. വാഹനങ്ങള്‍ പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, P.Karunakaran-MP, Neeleswaram, P.Karunakaran MP's car accident in Chayyoth
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?