തമിഴ്‌നാട് സര്‍ക്കാരിന്റെ ചെന്നൈ സേലം എട്ട് വരി എക്‌സ്പ്രസ് വേയ്‌ക്കെതിരെ കര്‍ഷക പ്രക്ഷോഭം; കഴുത്തറുത്ത് മരിക്കുമെന്ന ഭീഷണിയുമായി കര്‍ഷക പുത്രി
സേലം: (www.kvartha.com 03.07.2018) തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ ഇഷ്ട പദ്ധതിയായ ചെന്നൈ സേലം എക്‌സ്പ്രസ് വേയ്‌ക്കെതിരെ കര്‍ഷക പ്രക്ഷോഭം. എട്ട് വരി പാതയാണ് എസ്‌ക്പ്രസ് വേയ്ക്ക്. അതേ സമയം സ്ഥല സര്‍വേയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കര്‍ഷകരില്‍ നിന്നും ശക്തമായ പ്രതിഷേധം അഭിമുഖീകരിക്കേണ്ടതായി വരുന്നുവെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഞായറാഴ്ച സര്‍വേയ്ക്കായി തിരുവണ്ണാമലൈയിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഒരു കര്‍ഷക പുത്രി ആത്മഹത്യ ഭീഷണി മുഴക്കി. മൂര്‍ച്ചയേറിയ ആയുധം കഴുത്തിന് സമാന്തരമായി പിടിച്ച് യുവതി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. 17 വയസ് പ്രായമുണ്ട് യുവതിക്ക്. യുവതിയുടെ സഹോദരി ഉദ്യോഗസ്ഥര്‍ക്ക് നേരെ അലമുറയിട്ട് കരയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ ഉദ്യോഗസ്ഥര്‍ ഗത്യന്തരമില്ലാതെ മടങ്ങുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Protest against Tamil Nadu Chief Minister Edapadi K Palanisamy's pet project the Chennai-Salem 8 lane Expressway is far from over.
Keywords: National, Tamilnadu, Protest

Powered by Info News For You

Comments
Post a Comment