കുമ്പസാര രഹസ്യം ചോര്‍ത്തി വൈദികര്‍ പീഡിപ്പിച്ച കേസ്: കക്ഷി ചേരാന്‍ അധ്യാപിക ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി; വൈദികര്‍ക്ക് ജാമ്യം നല്‍കരുതെന്നും ആവശ്യം

കൊച്ചി: (www.kvartha.com 09.07.2018) കുമ്പസാര രഹസ്യം ചോര്‍ത്തി വൈദികര്‍ പീഡിപ്പിച്ച കേസില്‍ കക്ഷി ചേരാന്‍ അധ്യാപിക ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. നിരണം ഭദ്രാസനത്തില്‍ കുമ്പസാര രഹസ്യം ചോര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് നാല് വൈദികര്‍ പീഡിപ്പിച്ച കേസിലാണ് കക്ഷി ചേരാന്‍ അധ്യാപിക അപേക്ഷ നല്‍കിയത്.

Molesting case; Teacher submitted petition to High Courts, Kochi, News, Trending, Molestation, High Court of Kerala, Teacher, Application, Kerala

വൈദികര്‍ക്ക് കേസില്‍ ജാമ്യം നല്‍കരുതെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികളായ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയാണ് പരിഗണിക്കുന്നത്.

Keywords: Molesting case; Teacher submitted petition to High Courts, Kochi, News, Trending, Molestation, High Court of Kerala, Teacher, Application, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?