എം.എസ്.എഫ് സ്‌കൂള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഉദുമ പഞ്ചായത്തില്‍ തുടക്കമായി
ഉദുമ (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുള്ള എം.എസ്.എഫ് സ്‌കൂള്‍തല മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഉദുമ പഞ്ചായത്ത്തല ഉദ്ഘാടനം ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം നിര്‍വഹിച്ചു. ജൗഹര്‍ വലിയവളപ്പ്, ജിയാദ് നാലാം വാതുക്കല്‍, ഫായിസ് പാക്കര, അഷ്‌ക്കര്‍, അസ്ബാദ്, ജൗഹര്‍, ജാഫാര്‍, യാസിന്‍, ആഷിര്‍, ഷാമില്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment