ഫ്രഞ്ചുപടയുടെ താരാരാജാവ് മത്സരശേഷം പുതച്ചത് ഉറുഗ്വായ് പതാക

മോസ്‌കോ: (www.kasargodvartha.com 16.07.2018) ഫ്രഞ്ച് പടയുടെ താരരാജാവ് അന്റോയിന്‍ ഗ്രീസ്മാന്‍ ഫിഫാ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത് ഉറുഗ്വേയുടെ പതാക പുതച്ച്. ഒരു ഉറുഗ്വേ മാധ്യമപ്രവര്‍ത്തകനാണ് ഗ്രീസ്മാന് പതാക നല്‍കിയത്. ഒരു കൂസലുമില്ലാതെ ഗ്രീ4സ്മാന്‍ പതാകയും പുതച്ച് നടക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

നേരത്തെ തന്നെ ഗ്രീസ്മാന്‍ തന്റെ ഉറുഗ്വേ പ്രേമം വെളിപ്പെടുത്തിയിരുന്നു. ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയപ്പോള്‍ ഗ്രീസ്മാന്‍ ഗോള്‍നേട്ടം ആഘോഷിച്ചിരുന്നില്ല. അത്‌ലറ്റിക്കോ മാഡ്രഡിലെ തന്റെ സഹകളിക്കാരായ ഡീഗോ ഗോഡിനോടും ജിമിനെസിനോടുമുള്ള അടുപ്പമാണ് ഗ്രീസ്മാന്റെ ഉറുഗ്വേ പ്രേമത്തിന് കാരണം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, news, World, Trending, France, Griezmann, Uruguay, Flag, FIFA World Cup, Griezmann wears the Uruguayan flag in the conference after being World Champion


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?