കാനം രാജേന്ദ്രനും അബ്ദുസ്സമദ് സമദാനിയും ചെര്‍ക്കളം അബ്ദുല്ലയുടെ വസതിയിലെത്തി

കാസര്‍കോട്:  (www.kasargodvartha.com 29/07/2018) സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം പി അബ്ദുസ്സമദ് സമദാനിയും അന്തരിച്ച മുന്‍മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന ട്രഷററുമായ ചെര്‍ക്കളം അബ്ദുല്ലയുടെ വസതിയിലെത്തി.

മക്കളായ മുഹമ്മദ് നാസറിനെയും കബീറിനെയും ഇരുവരും സമാശ്വസിപ്പിച്ചു. സഹോദരന്‍ അബൂബക്കര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ ബി മുഹമ്മദ്കുഞ്ഞി, കൂക്കള്‍ ബാലകൃഷ്ണന്‍, ബി അഷ്‌റഫ്, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് തായല്‍, ശാഫി ചേരൂര്‍, ഷെരീഫ് മല്ലത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Top-Headlines, news, Cherkalam Abdulla, visits, Death, Kanam Rajendran and Abdussamad Samadani visits Cherkalam Abdulla's home 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?