ബസ് തടഞ്ഞു നിര്‍ത്തി അകത്തു കടന്ന സംഘം യുവാവിനെ ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചു

ഉപ്പള: (www.kasargodvartha.com 21.07.2018) ബസ് തടഞ്ഞു നിര്‍ത്തി അകത്തു കടന്ന സംഘം യുവാവിനെ ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചു. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുബണൂര്‍ കണ്ണട്ടിപ്പാറയിലെ ഖലീലിനെ (26)യാണ് മൂന്നംഗ സംഘം ആക്രമിച്ചത്. രാവിലെ ജോലിക്കു പോകുന്നതിനിടെ ബേക്കൂരില്‍ വെച്ച് ബസ് തടഞ്ഞ് അകത്തു കടന്ന സംഘം ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഖലീല്‍ പരാതിപ്പെട്ടു.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്ലബിനെ കുറിച്ച് പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് അക്രമം നടത്തിയതെന്നും ആശുപത്രിയില്‍ കഴിയുന്ന ഖലീല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Youth, Attack, Crime, Youth assaulted by Gang
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?