പള്ളിമേടയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സഭവം: പരാതി പിന്‍വലിക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് ജലന്ധര്‍ ബിഷപ്പ്
കൊച്ചി:(www.kasargodvartha.com 29/07/2018) പള്ളിമേടയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ജലന്ധര്‍ ബിഷപ്പ് രംഗത്ത്. കന്യാസ്ത്രീ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇതിനായി ആരെയും നിയോഗിച്ചിട്ടില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നുവെന്ന രീതിയില്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണം അന്വേഷണത്തെ വഴി തിരിച്ചു വിടാനുള്ള തന്ത്രമാണെന്നും ബിഷപ്പ് ആരോപിച്ചു.
കേസ് ഒത്തുതീര്‍പ്പാക്കുവാന്‍ കന്യാസ്ത്രീക്ക് പത്ത് ഏക്കര്‍ സ്ഥലവും പുതിയ മഠവും നല്‍കാമെന്ന് രൂപത വാഗ്ദാനം ചെയ്‌തെന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ. ജെയിംസ് എര്‍ത്തലയിലാണ് ഇവ വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണം നടത്തിയത്. രൂപത എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് വൈദികന്‍ പറയുന്നതും സംഭാഷണത്തിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, Complaint, Molestation,Jalandhar bishop denied on move to influence sister supporting nun

Powered by Info News For You

Comments
Post a Comment