സ്റ്റേഡിയം നിര്‍മാണത്തില്‍ തിരിമറി; കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി സി മാത്യുവിനെതിരെ നടപടിയുമായി ക്രിക്കറ്റ് ഓംബുഡ്‌സ് മാന്‍
കൊച്ചി: (www.kvartha.com 06.07.2018) സ്റ്റേഡിയം നിര്‍മാണത്തില്‍ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി സി മാത്യുവിനെതിരെ നടപടിയുമായി ക്രിക്കറ്റ് ഓംബുഡ്‌സ് മാന്‍ രംഗത്ത്. ഇടുക്കി സ്‌റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ടുകോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
തിരിമറി നടത്തിയ തുക എത്രയും പെട്ടെന്ന് തിരിച്ചടക്കണമെന്ന് ഓംബുഡ്‌സമാന്‍ ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളില്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും ഓംബുഡ്‌സ് മാന്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cricket ombudsman action against T C Mathew, Kochi, News, Sports, Corruption, Idukki, Complaint, Cricket, Kerala.
Powered by Info News For You

Comments
Post a Comment