നൂറുവര്‍ഷം പഴക്കമുള്ള വാഗമരം ചരിഞ്ഞു

ചങ്ങനാശ്ശേരി: (www.kasargodvartha.com 17.07.2018) റെയിവേസ്‌റ്റേഷന്റെ പഴയ കവാടത്തില്‍ നിന്ന വൃക്ഷ മുത്തശ്ശി ചരിഞ്ഞു. നൂറുവര്‍ഷം പഴക്കമുള്ള വാഗമരമാണ് കടപുഴകിയത്. റെയില്‍വേയുടെ പഴയ കെട്ടിടത്തോട് ചേര്‍ന്ന് നിന്നിരുന്ന ഈ വടവൃക്ഷം കെട്ടിടത്തിന്റെ എതിര്‍ ദിശയിലേക്കുമറിഞ്ഞതുകൊണ്ടു വലിയൊരു ദുരന്തമൊഴിവായി.

Hundred years old Vāgamaraṁ was fell, news, Top-Headlines, Railway, Rain, Protect, Kerala.

ശക്തമായ മഴയിലും കാറ്റിലും വാഗ മരത്തിന്റെ പടര്‍ന്നു പന്തലിച്ച വേരുകള്‍ മണ്ണില്‍നിന്നും ഉയര്‍ന്നു പൊങ്ങിയ നിലയിലാണ്. റെയില്‍വേയുടെ ആരംഭകാലത്ത് സ്‌റ്റേഷനില്‍ വരുന്ന യാത്രക്കാരുടെ വിശ്രമകേന്ദ്രമായിരുന്നു. പിന്നീട് റെയില്‍വേ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിരുന്നു.

Keywords: Hundred years old Vāgamaraṁ was fell, news, Top-Headlines, Railway, Rain, Protect, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?