കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ച കെഎസ്ആര്‍ടിസി ബസ് മതിലിലിടിച്ചു നിന്നു

നീലേശ്വരം: (www.kasargodvartha.com 13.07.2018) കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ച കെഎസ്ആര്‍ടിസി ബസ് മതിലിലിടിച്ചു നിന്നു. വന്‍ അപകടം ഒഴിവായി. കൊന്നക്കാട്ടു നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസാണ് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കിണാവൂര്‍ റോഡിനും മഞ്ഞളംകാടിനുമിടയില്‍ അപകടത്തില്‍പെട്ടത്.

മുന്നില്‍ വരുന്ന കാറിലിടിക്കാതിരിക്കാന്‍ ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന കാറിന് വഴിയൊരുക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ മതിലിലിടിച്ചത്. യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, KSRTC, Bus, KSRTC Bus Accident in Kinanur
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?