എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പെര്‍ള അടുക്ക സ്വദേശിനി നിര്യാതയായി
കാസര്‍കോട് (www.evisionnews.co): എണ്‍മകജെ പഞ്ചായത്തിലെ പെര്‍ള അടുക്കയിലെ മുഹമ്മദിന്റെ മകള്‍ നഫീസ (47) നിര്യാതയായി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായിരുന്നു. അവിവാഹിതയാണ്. ബുധനാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
സുലൈഖയാണ് മാതാവ്. സഹോദരങ്ങള്‍: അബ്ദുള്ള, അബ്ദുല്‍ റഹ്മാന്‍, ആലി, സമദ്, കുഞ്ഞാലിമ. മയ്യിത്ത് മാലിക്ദീനാറില്‍ നിന്ന് കുളിപ്പിച്ചതിന് ശേഷം ഉച്ചയോടെ മര്‍ത്യ ജുമാസ്ജിദ് പരിസരത്ത് ഖബറടക്കും.
Powered by Info News For You

Comments
Post a Comment