റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. കൊളവയല്‍ ഉപാസന ക്ലബ്ബിന് സമീപത്തെ കുമാരന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (60) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മഡിയന്‍ കെ.എച്ച്.എം. സ്‌കൂളിന് സമീപത്തായിരുന്നു അപകടം. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി റോഡ് കുറുകെ കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

മക്കള്‍: സുനില്‍കുമാര്‍, സുജിത്ത്, സുമ, സുമി. മരുമക്കള്‍: സന്തോഷ്, ജിന്‍സി, സ്‌നേഹ, രതീഷ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ലക്ഷ്മണന്‍, നാരായണി, സുമതി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?