കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
കണ്ണൂര്‍: (www.kvartha.com 02.07.2018) കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം കരമന സ്വദേശിയായ എം എസ് ബേസില്‍(20) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം പലേരി ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നു.
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ പാരാമെഡിക്കല്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, News, Drowned, Death, Student, Pond, Friends, Student drowned to death

Powered by Info News For You

Comments
Post a Comment