ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ പോലീസുകാരിയെ ബസിനുള്ളില്‍ മാനഭംഗപ്പെടുത്തിയ ആള്‍ അറസ്റ്റില്‍
മിരാന്‍പുര്‍: (www.kvartha.com 08.07.2018) ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ പോലീസുകാരിക്ക് നേരെ മാനഭംഗശ്രമം. ബസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ബസിലെ യാത്രക്കാരന്‍ പോലീസുകാരിയെ മാനഭംഗപ്പെടുത്തി. പോലീസുകാരി ശ്രമം എതിര്‍ത്തതോടെ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടി സമീപത്തുള്ള കരിമ്പിന്‍ തോട്ടത്തിലൊളിച്ചു.
പ്രതി കരിമ്പിന്‍ തോട്ടത്തില്‍ ഒളിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ പോലീസുകാരി ഉടനെ വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തി. കരിമ്പിന്‍ തോട്ടത്തില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

അമിത് കുമാര്‍ (26) ആണ് അറസ്റ്റിലായത്. രാം രാജ് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് മാനഭംഗത്തിനിരയായ സ്ത്രീ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: woman constable was allegedly harassed by a man in a bus at Miranpur in Muzaffarnagar when she was returning to her police station following which the accused was held, a police officer said today.

Keywords: National, Harassment,
Powered by Info News For You

Comments
Post a Comment