യു എ ഇയിലെ താമസക്കാരില്‍ ചിലര്‍ക്ക് സൗജന്യ പെട്രോള്‍ സേവനം

ദുബൈ: (www.kvartha.com 18.07.2018) യു എ ഇയിലെ താമസക്കാരില്‍ ചിലര്‍ക്ക് സൗജന്യ പെട്രോള്‍ സര്‍വീസ്. ആസ്ത്മ രോഗികള്‍, ഗ്യാസോലൈനിന്റെ മണമടിച്ചാല്‍ ശാരീരിക വിഷമതകള്‍ ഉണ്ടാകുന്ന രോഗികള്‍ എന്നിവര്‍ക്കാണ് സൗജന്യ സര്‍വീസ്. നേരത്തേ അഡ്‌നോക് വിതരണക്കാര്‍ ഇത്തരം ഉപഭോക്താക്കളില്‍ നിന്നും സേവന നിരക്കായി 10 ദിര്‍ഹം വാങ്ങിയിരുന്നു. ഗര്‍ഭിണികള്‍ക്കും ഈ സൗജന്യ സേവനം നല്‍കുന്നുണ്ട്.

Gulf, UAE, Petrol service

ജൂണ്‍ അവസാനം വരെ അബൂദാബിയുടെ പരിസര പ്രദേശങ്ങളില്‍ സര്‍വീസ് നിരക്കായി പത്ത് ദിര്‍ഹം വാങ്ങിയിരുന്നു. അതേസമയം വഹ ഔട്ട് ലെറ്റുകളില്‍ നിന്നും കോഫിയോ മറ്റ് വസ്തുക്കളോ വാങ്ങുന്നവര്‍ക്ക് ഈ സര്‍വീസ് ഫീ മടക്കി നല്‍കാറുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: This is in addition to humanitarian cases such as pregnant women or the ill.

Keywords: Gulf, UAE, Petrol service 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?