കേന്ദ്ര സര്‍വകശാലയില്‍ വിദ്യാര്‍ത്ഥിയുടെ പരാക്രമം: ഗ്ലാസ് അടിച്ചുതകര്‍ത്തു
കാഞ്ഞങ്ങാട് (www.evisionnews.co): പെരിയ സര്‍വകശാലയുടെ ഭാഗമായുള്ള ഫയര്‍ സെക്യുര്‍ സ്‌റ്റേഷന്റെ ഗ്ലാസ് വിദ്യാര്‍ത്ഥി അടിച്ചു പൊളിച്ചു. തെലുങ്കാന സ്വദേശി നാഗേഷാണ് പരാക്രമം കാട്ടിയത്. വൈകിട്ടാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി അധികൃരുടെ പരാതിയില്‍ നാഗേഷിനെതിരെ ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍ കേസെടുത്തു.
Powered by Info News For You

Comments
Post a Comment