പാസുണ്ടായിട്ടും വിദ്യാര്‍ത്ഥികളില്‍ നിന്നും മുഴുവന്‍ ചാര്‍ജും ഈടാക്കിയ ബസ് എസ്എഫ്‌ഐ തടഞ്ഞു

ഉപ്പള: (www.kasargodvartha.com 13.07.2018) പാസുണ്ടായിട്ടും വിദ്യാര്‍ത്ഥികളില്‍ മുഴുവന്‍ ചാര്‍ജും ഈടാക്കിയ ബസിനെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു. ഉപ്പള- ബായാര്‍- കന്യാള റൂട്ടിലോടുന്ന ശ്രീദുര്‍ഗ ബസിനെയാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തടഞ്ഞത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തത്.

ഇതുസംബന്ധിച്ച് ഇരുവിഭാഗത്തേക്കും ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എസ്എഫ്‌ഐ മഞ്ചേശ്വരം ഏരിയാ സെക്രട്ടറി വിനയ് കുമാര്‍, ശഹീദ്, സനന്‍, ഡിവൈഎഫ്‌ഐ ബായാര്‍ മേഖലാ പ്രസിഡന്റ് ചന്ദ്രശേഖര്‍, സക്കരിയ ബായാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബസ് തടഞ്ഞത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Bus, SFI, Full ticket Charged from students; Bus blocked by SFI
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?