യമുന കരകവിയുന്നു; ഡല്‍ഹി വെള്ളപ്പൊക്ക ഭീഷണിയില്‍; ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ഡല്‍ഹി: (www.kvartha.com 28.07.2018) യമുന നദി കരകവിയുന്നു. അപകട രേഖയ്ക്കും മുകളിലാണിപ്പോള്‍ നദിയിലെ വെള്ളം. 204.92 മീറ്റര്‍ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇതിനിടെ ഹത്‌നി കുണ്ട് ബറാജ് നിറഞ്ഞുകവിഞ്ഞതോടെ സര്‍ക്കാര്‍ ഷട്ടറുകള്‍ തുറന്ന് വിട്ടു.

ഡല്‍ഹിയില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നദികരയിലുള്ള് അനൂറോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

National, Delhi, Yamuna

ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറുഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ യുപി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A low-pressure area over western Uttar Pradesh and its neighbourhood persist. This system will bring widespread rainfall with isolated 'heavy to very heavy rainfall' over Uttar Pradesh, Uttarakhand, Himachal Pradesh, Haryana, Chandigarh, Delhi and northwest Madhya Pradesh during the next two days, the India Meteorological Department (IMD) said.

Keywords: National, Delhi, Yamuna


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?