ഭര്‍ത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങി; അഞ്ച് കുട്ടികളുടെ മാതാവായ യുവതി തൂങ്ങിമരിച്ചു
ഷാര്‍ജ: (www.kvartha.com 07.07.2018) ഭര്‍ത്താവ് പുനര്‍ വിവാഹത്തിനൊരുങ്ങിയതിനെ തുടര്‍ന്ന് ഉസ്‌ബെക് പൗര തൂങ്ങിമരിച്ചു. 41 വയസ് പ്രായമുണ്ട് യുവതിക്ക്. അല്‍ ദൈദിലെ അപാര്‍ട്ട്‌മെന്റില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ഭര്‍ത്താവിനും അഞ്ച് മക്കള്‍ക്കും ഒപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. ഇളയകുട്ടിക്ക് ഒരു വയസ് ആകുന്നുള്ളു.
എമിറേറ്റി പൗരനാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ രണ്ടാം വിവാഹം കഴിക്കാന്‍ പോകുന്ന വിവരം ഭാര്യയെ അറിയിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യ.
പോലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Sharjah Police are investigating the death of a 43-year-old Uzbekistani woman whose body was found hanging from the ceiling of her apartment in a building in Al Dhaid city on Monday night. The woman was living with her husband and five children - the youngest being one year.
Keywords: Gulf, UAE, Suicide

Powered by Info News For You

Comments
Post a Comment