ഭക്ഷ്യവിഷബാധ; തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ കെ വാസുകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: (www.kvartha.com 24.07.2018) ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. കെ.വാസുകിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക പരിശോധനകള്‍ നടത്തി കലക്ടര്‍ ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മദ് അറിയിച്ചു. കലക്ടറെ നിരീക്ഷണത്തിനായി പ്രത്യേക റൂമിലേക്ക് മാറ്റി.
പ്രാഥമിക പരിശോധനകള്‍ നടത്തി കലക്ടര്‍ ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മദ് അറിയിച്ചു. കലക്ടറെ നിരീക്ഷണത്തിനായി പ്രത്യേക റൂമിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Food poison: Thiruvananthapuram collector hospitalized in medical college, Thiruvananthapuram, News, District Collector, hospital, Treatment, Medical College, Kerala.
Keywords: Food poison: Thiruvananthapuram collector hospitalized in medical college, Thiruvananthapuram, News, District Collector, hospital, Treatment, Medical College, Kerala.
Powered by Info News For You

Comments
Post a Comment