കാസര്‍കോട്ട് ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ വെട്ടേറ്റ് മരിച്ചു
കാസര്‍േകാട്: (www.kvartha.com 03.07.2018) കാസര്‍കോട്ട് ബി എസ് എന്‍ എല്‍ ഡിവിഷന്‍ എഞ്ചിനിയര്‍ വെട്ടേറ്റ് മരിച്ചു. ബി എസ് എന്‍ എല്‍ കാസര്‍കോട് എക്‌സ്‌ചേഞ്ചിലെ ഡിവിഷണല്‍ എഞ്ചിനിയര്‍ സുധാകരന്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. കാസര്‍േകാട് മുളിയാര്‍ ബോവിക്കാനം മല്ലത്താണ് സംഭവം.
മല്ലം സ്‌കൂളിന് സമീപത്താണ് സുധാകരന്‍ താമസിക്കുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയതായിരുന്നു. വീടിന് 150 മീറ്റര്‍ അകലെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, News, Stabbed, Stabbed to death, BSNL, Crime, Mallam, Bovikkanam, BSNL Divisional Engineer stabbed to death,
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment