പോലീസുകാരനെ മര്‍ദിച്ച കേസില്‍ രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചവറ:(www.kvartha.com 01/07/2018) ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ പോലീസുകാരനെ മര്‍ദിച്ച സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ ജിഥിന്‍ പത്രോസ്, രമേശ് എന്നിവരെയാണ് പിടികൂടിയത്.
അടൂര്‍ എ ആര്‍ ക്യാമ്പില്‍ നിന്ന് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന തന്നെ ചവറ സര്‍ക്കാര്‍ കോളജിന് മുന്നില്‍ വെച്ച് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നു കാണിച്ച് പോലീസുകാരനായ സുകേഷ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അറസ്റ്റുണ്ടായത്.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താത്തതിനാല്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മുന്‍ ഏരിയാ സെക്രട്ടറി ലോയിഡ് ഉള്‍പ്പെട്ട പത്തോളം പേര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. മറ്റുള്ളവര്‍ക്കായി അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Assault, Case, Kerala, Police, Arrest, Investigates, SFI activists arrested for assault case

Powered by Info News For You

Comments
Post a Comment